ഒരേ സ്കൂളിലെ മൂന്നു വിദ്യാർഥികളെ കാണാതായെന്ന് പരാതി; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: മലയിന്‍കീഴ്, മാറനല്ലൂര്‍ സ്റ്റേഷന്‍ പരിധികളില്‍നിന്ന് മൂന്നു വിദ്യാര്‍ത്ഥികളെ കാണാതായി. അന്തീര്‍ക്കോണം ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. വെള്ളിയാഴ്ച വൈകിട്ട് 5:45- മുതലാണ് ഇവരെ കാണാതായത്. അന്തീര്‍ക്കോണം കൊല്ലാട് ശ്രീഭവനില്‍ ലേഖയുടെ മകന്‍ ഏഴാം ക്ളാസില്‍ പഠിക്കുന്ന അശ്വിന്‍ (12), മലയിന്‍കീഴ് അന്തീര്‍ക്കോണം സ്‌നേഹദീപത്തില്‍ സിമി- രാജേഷ് ദമ്പതികളുടെ മകന്‍ എട്ടില്‍ പഠിക്കുന്ന നിഖില്‍ (12), അന്തിയൂര്‍ക്കോണം കൊല്ലോട് തോട്ടറ വടക്കുംകര വീട്ടില്‍ രെജു-വിനീത് ദമ്പതികളുടെ മകന്‍ എട്ടില്‍ പഠിക്കുന്ന അരുണ്‍ ബാബു (12)…

