തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ല, പേടിപ്പിക്കാൻ നോക്കേണ്ട’; തെരുവിലിറങ്ങി ഗവർണർ: കോഴിക്കോട്ട് നാടകീയ രംഗങ്ങൾ
കോഴിക്കോട് : പ്രതിഷേധക്കാരെ വെല്ലുവിളിച്ച് തെരുവിലിറങ്ങിഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കോഴിക്കോട്ട് നാടകീയ രംഗങ്ങളാണ് ഗവർണർ സൃഷ്ടിക്കുന്നത്. പൊലീസ് സംരക്ഷണം തനിക്ക് ആവശ്യമില്ലെന്നും നഗരത്തിലേക്ക് പോകുകയാണെന്നും പറഞ്ഞാണ് ഗവർണർ മാനാഞ്ചിറയിലെത്തിയത്. ഡിജിപിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട്ട് നാടകീയ രംഗങ്ങൾ സൃഷ്ടിച്ച് ഗവർണർ. പ്രതിഷേധക്കാരെ വെല്ലുവിളിച്ച് ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട് മാനാഞ്ചിറയിലെത്തി. തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്നും നഗരത്തിലേക്ക് പോകുകയാണെന്നും പറഞ്ഞാണ് ഗവർണർ മാനാഞ്ചിറയിലേക്ക് എത്തിയത്. പൊലീസ് സംരക്ഷണം ആവശ്യമില്ലെന്ന്…

