കേരള സർവകലാശാലക്ക് കീഴിലെ ക്യാമ്പസ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ ആധിപത്യം
കേരള സര്‍വകലാശാലക്ക് കീഴിലെ ക്യാമ്പസ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല മുന്നേറ്റം നേടി എസ് എഫ് ഐ. സര്‍വകലാശാലക്ക് കീഴില്‍ തെരഞ്ഞെടുപ്പ് നടന്ന കോളേജുകളില്‍ 65 കോളേജുകള്‍ എസ് എഫ് ഐ വിജയിച്ചു. നോമിനേഷന്‍ പ്രക്രിയ പൂര്‍ത്തീകരിച്ചപ്പോള്‍ 45 കോളേജുകള്‍ എസ് എഫ് ഐ എതിരില്ലാതെ വിജയിച്ചിരുന്നു. തിരുവനന്തപുരം ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 34 കോളേജുകളില്‍ 28 കോളേജുകളില്‍ എസ് എഫ് ഐക്ക് ഉജ്ജ്വലമായ വിജയം നേടാന്‍ സാധിച്ചു. നോമിനേഷന്‍ പ്രക്രിയ പൂര്‍ത്തീകരിച്ചപ്പോള്‍ തന്നെ 19 കോളേജുകള്‍ വിജയിക്കാന്‍…

