Headlines

kerala14.in

ആലപ്പുഴ പൂച്ചാക്കലിൽ സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും കാണാതായ രണ്ടു  പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ പൂച്ചാക്കലിൽ സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും കാണാതായ രണ്ടു  പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി. രണ്ട് കുട്ടികളെയാണ് ഇന്നലെ കാണാതായത്. ഇതിൽ ശിവകാമി (16)യെയാണ് ഇനി കണ്ടെത്താൻ ഉള്ളത്. ദിശ കാരുണ്യ കേന്ദ്രം ഗേൾസ് ഹോം എന്ന ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് ഇന്നലെയാണ് രണ്ട് ശിശു കുട്ടികളെ കാണാതായത്. ഒരാളെ ആലപ്പുഴയിൽ വച്ച് ഇന്ന് പുലർച്ചെ പൊലീസ് കണ്ടെത്തുകയായിരുന്നു. സൂര്യ അനിൽകുമാർ (15), ശിവകാമി (16) എന്നിവരെയാണ് ഇന്നലെ മുതൽ കാണാതായത്.കുട്ടികൾ രണ്ട്…

Read More

കോവിഡിന്റെ പുതിയ വകഭേദമായ ജെഎൻ-1 ഒമിക്രോൺ ഉപവിഭാഗ കേസുകളുടെ എണ്ണം വർദ്ധിച്ചതിനാൽ, ഇന്ത്യയിലും നിരീക്ഷണം ശക്തമാക്കി.

ന്യൂഡൽഹി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹോങ്കോംഗ്, സിംഗപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം പെട്ടെന്ന് വർദ്ധിച്ചതിനാൽ, ഇന്ത്യയിലും നിരീക്ഷണം ശക്തമാക്കി. കോവിഡിന്റെ പുതിയ വകഭേദമായ ജെഎൻ-1 ആണ് പകരുന്നത്. ഒമിക്രോൺ ഉപവിഭാഗമാണിത്. മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ കേസുകൾ ക്രമാതീതമായി വർധിച്ചതിനാൽ കേന്ദ്രസർക്കാർ പ്രത്യേക യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഹെൽത്ത് സർവീസസ് ഡയറക്ടർ ജനറൽ, ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ വിദഗ്ധർ, എമർജൻസി റിലീഫ് ഡിവിഷൻ…

Read More

ആലപ്പുഴ പൂച്ചാക്കലിലെ സ്വകാര്യ ശിശുസംരക്ഷണ കേന്ദ്രത്തില്‍ നിന്നും രണ്ട് പെണ്‍കുട്ടികളെ കാണാതായി.

ആലപ്പുഴ: ആലപ്പുഴ പൂച്ചാക്കലിലെ സ്വകാര്യ ശിശുസംരക്ഷണ കേന്ദ്രത്തില്‍ നിന്നും രണ്ട് പെണ്‍കുട്ടികളെ കാണാതായെന്ന് പരാതി. ദിശ കാരുണ്യ കേന്ദ്രം ഗേള്‍സ് ഹോം എന്ന ശിശുസംരക്ഷണ കേന്ദ്രത്തില്‍ നിന്നുമാണ് കുട്ടികളെ കാണാതായത്. സൂര്യ അനില്‍ കുമാര്‍ (15), ശിവകാമി (16) എന്നിവരെയാണ് കാണാതായത്.ഇന്ന് പുലര്‍ച്ചെ ഇരുവരും ശിശുസംരക്ഷണകേന്ദ്രത്തില്‍ നിന്നും ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പൂച്ചാക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന്…

Read More

രണ്ടാഴ്ചയായി കാണാനില്ലായിരുന്ന മലയാളിയെ സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.

റിയാദ്: രണ്ടാഴ്ചയായി കാണാനില്ലായിരുന്ന മലയാളിയെ സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കുരീപ്പുഴ സ്വദേശി നൗഷർ സുലൈമാൻ്റെ മൃതദേഹം കണ്ടെത്തി. 51 വയസായിരുന്നു. റിയാദിന് സമീപം അൽ ഖർജിലെ മുറിയിലാണ് മൃതദേഹം കണ്ടത്. രണ്ടാഴ്ച മുമ്പ് ഇദ്ദേഹത്തെ കാണാനില്ലെന്ന നിലയിൽ സമൂഹ മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. തുടർന്ന് സാമൂഹികപ്രവർത്തകരും ബന്ധുക്കളും ഉൾപ്പെടെയുള്ളവർ അന്വേഷണം നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.. ഇതിനിടയിൽ നൗഷാദിൻ്റെ സുഹൃത്തുക്കളായ മൂന്നുപേർ പൊലീസ് കസ്റ്റഡിയിലാണെന്നും മറ്റുമുള്ള വാർത്തകൾ പരന്നു. സുലൈമാനും ഇക്കൂട്ടത്തിൽപെട്ടിട്ടുണ്ടാവാം…

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്..

തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്. ഒരു പവൻ സ്വർണത്തിന് 1760 രൂപ ഒറ്റയടിക്ക് ഇന്ന് വർധിച്ചത്. ഇതോടെ 69000 രൂപയിൽ ഇന്ന് 71000 രൂപയിലേക്ക് സ്വർണവില കൂടി. 71440 രൂപ ഒരു പവൻ സ്വർണത്തിന് നൽകേണ്ടത്. ഒരു ഗ്രാം സ്വർണത്തിന് 220 രൂപ ഉയർന്ന് 8930 രൂപയായി. ഇന്നലെ പവന് 360 രൂപ കുറഞ്ഞ സ്വർണവില 69680 രൂപയായിരുന്നു. മെയ് 15ന് സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു, പവൻ വില 68,880…

Read More

രണ്ട് ഗഡു ക്ഷേമ പെൻഷൻ വിതരണം മെയ് 24 മുതൽ; സർക്കാർ 194 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: ക്ഷേമ പെൻഷൻ നൽകാൻ സംസ്ഥാന സർക്കാർ 194 കോടി രൂപ അനുവദിച്ചു. മെയ് മാസത്തെ പെൻഷനൊപ്പം ഒരു മാസത്തെ കുടിശ്ശികയും ലഭിക്കും. ഈ മാസം 24 മുതൽ പെൻഷൻ ലഭിച്ചു തുടങ്ങും. അഞ്ചിന് മുൻപ് പെൻഷൻ വിതരണം പൂർത്തിയാക്കാനാണ് നിർദ്ദേശം. 2000 കോടി രൂപയുടെ വായ്പ സർക്കാരിന് ലഭിച്ചതിന് പിന്നാലെയാണ് പെൻഷൻ അനുവദിച്ചത്. ഇനി രണ്ടു മാസത്തെ കുടിശ്ശിക ബാക്കിയുണ്ട്. ജൂൺ 5നകം വിതരണം പൂർത്തിയാക്കും. നിലവിൽ 60 ലക്ഷം പേർക്ക് സാമൂഹിക ക്ഷേമ പെൻഷൻ…

Read More

പരിസ്ഥിതി നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുമായി കുവൈത്ത് പരിസ്ഥിതി സംരക്ഷണ വിഭാഗം.

കുവൈത്ത് സിറ്റി: രാജ്യത്ത് പരിസ്ഥിതി ലംഘനങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അവ തടയുന്നതിനായി നിയമങ്ങൾ കടുപ്പിക്കുമെന്ന് പരിസ്ഥിതി സംരക്ഷണ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മിഷാൽ അൽ-ഫറാജ്. ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ് ഗാർഡുമായി സഹകരിച്ച് പരിസ്ഥിതി നിയമം ലംഘിക്കുന്നവരെ പിടികൂടുന്നതിനുള്ള ശ്രമങ്ങൾ പരിസ്ഥിതി പോലീസ് ഊർജിതമാക്കുന്നുണ്ടെന്ന് ബ്രിഗേഡിയർ അൽ-ഫറജ് പറഞ്ഞു. പരിസ്ഥിതി ലംഘനങ്ങൾക്കുള്ള പിഴകൾ, മറ്റ് ഏജൻസികളുമായുള്ള വകുപ്പിന്റെ സഹകരണ ശ്രമങ്ങൾ, രാജ്യത്തുടനീളം പരിസ്ഥിതി സംരക്ഷണം നിലനിർത്തുന്നതിൽ അത് നേരിടുന്ന വെല്ലുവിളികൾ എന്നിവയുൾപ്പെടെ നിരവധി പ്രധാന വിഷയങ്ങൾ…

Read More

പ്രണയം നടിച്ച് പെൺകുട്ടിയെ ബാലാത്സംഗം ചെയ്‌തു ഗർഭിണിയാക്കിയ 19കാരൻ അറസ്റ്റിൽ

പ്രണയം നടിച്ച് പെൺകുട്ടിയെ ബാലാത്സംഗം ചെയ്‌ത പെൺകുട്ടി 19കാരൻ അറസ്റ്റിൽ. കടമ്പനാട് വടക്ക് കല്ലുകുഴി ചുമടുതാങ്ങി മുപ്പന്നിയിൽ ബിജിഷാൻ (19) അറസ്റിലായത്. ഏനാത്ത് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് ചെറുവാടിയിൽ നിന്ന് പ്രതി പിടിയിലായത്. അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ പേരിൽ പീഡന ശ്രമത്തിന് മറ്റ് കേസുകളുണ്ട്. 2024 ജൂൺ 20 കേസിനാസ്പദമായ സംഭവം. മാധ്യമം വഴി പരിചയപ്പെട്ട പരിചയവുമായി സമൂഹ സൗഹൃദം സ്ഥാപിച്ച് പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഗർഭിണിയാകുകയായിരുന്നു….

Read More

സംസ്ഥാനത്ത് ഗ്രാമ പഞ്ചായത്ത് വാർഡ് വിഭജനം പൂർത്തിയായി; 1375 പുതിയ വാർഡുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡു വിഭജനം പൂര്‍ത്തിയായി. ഇതോടെ സംസ്ഥാനത്ത് 1375 വാര്‍ഡുകളാണ് പുതിയതായി ഉണ്ടായത്. വാര്‍ഡ് വിഭജനത്തിന്റെ കരട് കഴിഞ്ഞവര്‍ഷം പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് ശേഷം പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാന്‍ ഡിസംബര്‍ നാലുവരെ സമയം നല്‍കിയിരുന്നു. ഈ നടപടിക്രമങ്ങളെല്ലാം കഴിഞ്ഞതിന് ശേഷമാണ് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കി വിജ്ഞാപനം ഇറക്കിയത്. ഏറ്റവും അധികം വാര്‍ഡുകള്‍ ഉള്ളത് മലപ്പുറം ജില്ലയിലാണ്. 223 വാര്‍ഡുകളാണ് പുതിയതായി ഉണ്ടായത്. ഏറ്റവും കുറവ് വാര്‍ഡുകള്‍ പുതിയതായി ഉണ്ടായത് വയനാട് ജില്ലയിലാണ്, 37 എണ്ണം….

Read More

കാഞ്ഞിരക്കൊല്ലിയില്‍ നിധീഷ് കൊല കേസിൽ  ഒരാൾ പൊലീസ് കസ്റ്റഡിയിൽ.

കണ്ണൂർ: കാഞ്ഞിരക്കൊല്ലിയില്‍ നിധീഷ് എന്ന യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ. കോട്ടയംത്തട്ട് സ്വദേശി രതീഷിനെയാണ് പയ്യാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. കള്ള തോക്ക് നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലക്ക് പിന്നിലെന്നാണ് നിലവിലെ നിഗമനം. അതേസമയം കൊലപാതകത്തിന് പിന്നില്‍ വന്‍സാമ്പത്തിക ഇടപാടുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞിരുന്നു. കൊലപാതകം നടത്തിയത് രതീഷിനൊപ്പമുണ്ടായിരുന്ന മറ്റൊരാളാണന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്. കൊലപാതകത്തിൽ രതീഷിന്റെ പങ്ക് അന്വേഷിക്കുകയാണ് പൊലീസ്. ഇരുവരും തമ്മിൽ തർക്കം ഉണ്ടാകുന്നതിന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial