പിതാവിനെ തീകൊളുത്തി കൊലപ്പെടുത്തിയ യുവാവും കാമുകിയും അറസ്റ്റിൽ
ലഖ്‌നൗ: പിതാവിനെ തീകൊളുത്തി കൊലപ്പെടുത്തിയ യുവാവും കാമുകിയും അറസ്റ്റിൽ. ഉത്തർപ്രദേശിലെ റാംപുരിലാണ് സംഭവം. രാമു റാവത്ത് എന്ന നാൽപ്പത്തിനാലുകാരന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഇയാളുടെ മകൻ ധർമ്മേഷ് റാവത്ത് (26), സംഗീത (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. ധർമ്മേഷിന്റെ കാമുകിയാണ് സംഗീത. സ്വത്ത് തർക്കത്തെ തുടർന്നാണ് യുവാവും കാമുകിയും ചേർന്ന് പിതാവിനെ കുഴൽക്കിണറിൽ തള്ളിയിട്ട ശേഷം കത്തിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് രാമുവിന്റെ മൃതദേഹം കൃഷിസ്ഥലത്തെ 30 അടി ആഴമുള്ള കുഴൽക്കിണറിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇതിന്…

