Headlines

kerala14.in

ഭക്തിയാര്‍പൂര്‍ റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റണമെന്ന് ഹിന്ദുത്വര്‍

പാറ്റ്‌ന: ബിഹാറിലെ ഭക്തിയാര്‍പൂര്‍ റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റണമെന്ന് ഹിന്ദുത്വര്‍. ബിജെപിയും വിഎച്ച്പിയും ബജ്‌റങ്ദളുമാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഡല്‍ഹി സുല്‍ത്താനായിരുന്ന ഖുത്ബുദ്ദീന്‍ ഐബക്കിന്റെ(1200-1203) കമാന്‍ഡറായിരുന്നു ഭക്തിയാര്‍ ഖില്‍ജി. ഇക്കാരണം പറഞ്ഞാണ് റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റണമെന്ന് ഹിന്ദുത്വര്‍ ആവശ്യപ്പെടുന്നത്. ബിഹാറിലെ നളന്ദ സര്‍വകലാശാല തകര്‍ത്തത് ഭക്തിയാര്‍ ആണെന്നും ഹിന്ദുത്വര്‍ ആരോപിക്കുന്നു.

Read More

ഇടുക്കിയിൽ പണമിടപാട് തർക്കം കൊലപാതകത്തിൽ കലാശിച്ചു; വലിയച്ഛനെ കൊലപ്പെടുത്തി ഇരട്ടസഹോദരങ്ങൾ കടന്നുകളഞ്ഞു

നെടുംകണ്ടം: ഇടുക്കി നെടുംകണ്ടത്തിന് സമീപം ബോജൻ കമ്പനിയിൽ പിതാവിൻ്റെ ജ്യേഷ്ഠനെ ഇരട്ടസഹോദരങ്ങൾ കഴുത്തറുത്ത് കൊലപ്പെടുത്തി. തമിഴ്നാട് സ്വദേശിയും വർഷങ്ങളായി ബോജൻ കമ്പനിയിൽ താമസക്കാരനുമായ മുരുകേശൻ (47) ആണ് കൊല്ലപ്പെട്ടത്. മുരുകേശൻ്റെ സഹോദരൻ അയ്യപ്പൻ്റെ മക്കളായ ഭുവനേശ്വറും വിഗ്നേശ്വറുമാണ് കൃത്യം നടത്തിയത്. കൊല്ലപ്പെട്ട മുരുകേശനും സഹോദരപുത്രന്മാരും തമ്മിൽ പണമിടപാടുകളെ ചൊല്ലി നേരത്തെ തർക്കങ്ങൾ നിലനിന്നിരുന്നു. കൊല്ലപ്പെട്ട മുരുകേശനും സഹോദരപുത്രന്മാരും തമ്മിൽ പണമിടപാടുകളെ ചൊല്ലി നേരത്തെ തർക്കങ്ങൾ നിലനിന്നിരുന്നു. ഇവയാണ് കൊലപാതകത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ എന്ന് പോലീസ് സൂചിപ്പിക്കുന്നു….

Read More

നഗരസഭ അദ്ധ്യക്ഷ സ്ഥാനം തന്റെ ഭാര്യയ്ക്ക് നൽകിയില്ല; എല്‍ദോസ് കുന്നപ്പിള്ളിയുടെ എംഎൽഎ ഓഫീസ് കെട്ടിടം ഒഴിപ്പിച്ച് ഭർത്താവ്

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍ദോസ് കുന്നപ്പിള്ളിയുടെ എംഎൽഎ ഓഫീസ് കെട്ടിടം ഒഴിപ്പിച്ച് ഉടമസ്ഥൻ. അദ്ധ്യക്ഷയാകുമെന്ന് കരുതിയ വനിതാ കൗണ്‍സിലറുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ എംഎല്‍എ ഓഫീസ് കെട്ടിടം. തെരഞ്ഞെടുപ്പ് കഴിഞ്ഞ് അദ്ധ്യക്ഷ സ്ഥാനം തന്റെ ഭാര്യയ്ക്ക് ലഭിക്കാതെ പോയതോടെയാണ് എംഎല്‍എ ഓഫീസ് ഒഴിയാന്‍ ഭർത്താവ് ആവശ്യപ്പെട്ടത് ഒരു മാസം മുന്‍പാണ് ഈ കെട്ടിടത്തില്‍ എംഎല്‍എ ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയത്. നിലവില്‍ കെട്ടിടത്തിലെ ബോര്‍ഡുകള്‍ മാറ്റുകയും ഫ്യൂസ് ഊരുകയും ചെയ്ത നിലയിലാണ്. പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനാണ്…

Read More

കണ്ണൂരിൽ ഒരു കുടുംബത്തിലെ 3 പേർ ജീവനൊടുക്കിയ നിലയില്‍

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിനടുത്ത് നീർവേലിയില്‍ ഒരു കുടുംബത്തിലെ 3 പേർ ജീവനൊടുക്കിയ നിലയില്‍. നീർവേലി നിമിഷ നിവാസില്‍ 20 കാരനായ ഇ.കിഷൻ, മുത്തശ്ശി വി.കെ.റെജി, മുത്തശ്ശിയുടെ സഹോദരി റോജ എന്നിവരെയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് കിഷൻ ആദ്യം ആത്മഹത്യ ചെയ്യുകയും ഇതില്‍ മനംനൊന്ത് മുത്തശ്ശിയും സഹോദരിയും ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്നാണ് വിവരം. കിഷനും മു‌ത്തശ്ശിയും സഹോദരിയുമായിരുന്നു വീട്ടില്‍ താമസം. കിഷന്റെ മൃതദേഹം തലശ്ശേരിയിലെ ആശുപത്രിയില്‍ കൊണ്ടുപോയി തിരികെ എത്തിയപ്പോഴാണ് മുത്തശ്ശി റെജിയെയും സഹോദരി റോജയെയും തൂങ്ങി…

Read More

രാജ്യതലസ്ഥാനത്ത് 13 വയസ്സുകാരിയെ മദ്യംനൽകി ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവം രണ്ട് പേർ അറസ്റ്റിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് 13 വയസ്സുകാരിയെ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ ബാങ്ക് ജീവനക്കാരനടക്കം രണ്ട് യുവാക്കൾ പിടിയിലായി. സമയ്പുർ ബദ്‌ലി സ്വദേശികളായ നരോട്ടം (നേത – 28), റിഷബ് ഝാ (26) എന്നിവരെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ ഒരാളായ നേത ബാർബർ ഷോപ്പ് നടത്തിപ്പുകാരനും, റിഷബ് സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനുമാണ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: കഴിഞ്ഞ ശനിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പെൺകുട്ടിയെ തന്ത്രപൂർവ്വം പ്രതികളിലൊരാളായ നേതയുടെ വീട്ടിലെത്തിക്കുകയും, അവിടെവെച്ച് നിർബന്ധിച്ച് മദ്യം…

Read More

മക്കളുടെ മുന്നിൽ വെച്ച് ഭർത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു

ഹൈദരാബാദ്: ഹൈദരാബാദിൽ മക്കളുടെ മുന്നിൽ വെച്ച് ഭർത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു. നഗരത്തിലെ നല്ലകുണ്ട പ്രദേശത്ത് ക്രിസ്മസിന്റെ തലേന്നാണ് ഈ ദാരുണമായ സംഭവം നടന്നത്. ഹോട്ടൽ ജീവനക്കാരിയായിരുന്ന ചിത്യാല ത്രിവേണിയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനിടെ യുവാവ് മകളെ തീയിലേക്ക് തള്ളിയിടുകയും പിന്നീട് ഓടി രക്ഷപ്പെടുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭർത്താവ് കെ വെങ്കടേഷിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു. ഗാന്ധി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവതിക്ക് മരണം സംഭവിച്ചത്. സ്വന്തം ദേശമായ ഹുസൂർ ബാദിൽ നിന്നും അഞ്ച് വർഷം മുൻപാണ്…

Read More

രഹസ്യമായി മൊബൈൽ ഫോൺ ഉപയോഗിച്ചു ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വീടിന് പിന്നിലുള്ള കുഴിയിൽ കുഴിച്ചിട്ടു;ഭർത്താവ് അറസ്റ്റിൽ

ലഖ്നൗ: ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ, രഹസ്യമായി മൊബൈൽ ഫോൺ ഉപയോഗിച്ചതിന് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വീടിന് പിന്നിലുള്ള കുഴിയിൽ കുഴിച്ചിട്ട് ഭർത്താവ്. സംഭവത്തിൽ ഭർത്താവായ അർജുൻ അറസ്റ്റിലായി. ഭാര്യയെ കഴുത്തുഞെരിച്ചാണ് യുവാവ് കൊലപ്പെടുത്തിയത്. ശേഷം ഭാര്യ ആത്മഹത്യ ചെയ്തതായി പോലീസിനോട് പറഞ്ഞുകൊണ്ട് യുവാവ് പോലീസിനെ തെറ്റിദ്ധരിപ്പിച്ചു. എന്നാൽ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയും ചെയ്തതോടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ ഖുഷ്ബുവാണ് കൊലപ്പെട്ടത്. ഡിസംബർ 21നായിരുന്നു കൊലപാതകം. ലുധിയാനയിൽ ജോലി ചെയ്യുന്ന അർജുൻ സംഭവദിവസം രാത്രി വീട്ടിലെത്തിയപ്പോൾ…

Read More

സിപിഎം വിമതയുടെ പിന്തുണ ഉറപ്പിച്ചു; ആറ് പതിറ്റാണ്ടുകാലത്തെ കോൺഗ്രസ് ഭരണത്തിന് അവസാനം, പെരിങ്ങോട്ടു കുറിശിയിൽ എൽഡിഎഫ് ഭൂരിപക്ഷം ഉറപ്പിച്ചു

പാലക്കാട്: പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുകുറിശി പഞ്ചായത്തിൽ ആറ് പതിറ്റാണ്ടുകാലത്തെ കോൺഗ്രസ് ഭരണത്തിന് അവസാനമാകുന്നു. പഞ്ചായത്തിൽ വിജയിച്ച സിപിഎം വിമതയുടെ പിന്തുണ നേടിയാണ് എൽഡിഎഫ് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനങ്ങളിലേക്ക് ജയിക്കാനുള്ള ഭൂരിപക്ഷം ഉറപ്പാക്കിയത്. എട്ടാം വാർഡായ ഞെട്ടിയോട് നിന്ന് മത്സരിച്ച് ജയിച്ച ഗ്രീഷ്മ കെ സിയാണ് എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. എൽഡിഎഫിനൊപ്പം കോൺഗ്രസ് വിട്ട് സ്വന്തം രാഷ്ട്രീയ കൂട്ടായ്മയുണ്ടാക്കിയ മുൻ ഡിസിസി പ്രസിഡൻ്റ് എവി ഗോപിനാഥിൻ്റെ ഐഡിഎഫും ഉണ്ട്. ഈ സഖ്യത്തിന് ഒൻപതംഗങ്ങളും യുഡിഎഫിൽ ഏഴംഗങ്ങളുമാണ് ഉള്ളത്….

Read More

ബിപിഎൽ ഉപഭോക്താക്കൾക്ക് സൗജന്യകുടിവെള്ളം: ജനുവരി 31 വരെ അപേക്ഷിക്കാം

കേരള വാട്ട‍ർ അതോറിറ്റി ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനായി ജനുവരി ഒന്ന് മുതൽ 31 വരെ അപേക്ഷകൾ സമ‍‍ർപ്പിക്കാം. പ്രതിമാസം 15 കിലോലിറ്റ‍ർ (15,000 ലിറ്റര്‍) വരെ മാത്രം ജല ഉപഭോഗമുള്ള, ബിപിഎൽ വിഭാഗത്തിൽപ്പെടുന്നവർക്കാണ് ആനുകൂല്യം അനുവദിക്കുന്നത്. 2026-ൽ ബിപിഎല്‍ ആനുകൂല്യം ലഭിക്കുന്നതിനായി, നിലവില്‍ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്നവരും പുതുതായി ആനുകൂല്യം ആവശ്യമുള്ളവരും അപേക്ഷ നൽകണം. ഓൺലൈനായാണ് അപേക്ഷകള്‍ സമർപ്പിക്കേണ്ടത്. 2026 ജനുവരി 31-ന്‌ മുൻപ് http://bplapp.kwa.kerala.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അപേക്ഷകള്‍…

Read More

ജയ്ശ്രീറാം വിളികളോടെ സ്കൂളിൽ അതിക്രമം; അസമിൽ ക്രിസ്മസ് ആഘോഷങ്ങളിൽ അക്രമം അഴിച്ചു വിട്ട നാല് സംഘ്പരിവാർ പ്രവർത്തകർ അറസ്റ്റിൽ

അസമിൽ ക്രിസ്മസ് ആഘോഷത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ നാല് ബജ്റംഗ്ദൾ – വി.എച്ച്.പി പ്രവർത്തകർ അറസ്റ്റിൽ. അസമിലെ ബെൽസോറിലെ പനിഗാവ് സെൻ്റ് മേരീസ് സ്‌കൂളിൽ ആക്രമണം നടത്തിയ സംഭവത്തിലാണ് അറസ്റ്റ്. വി.എച്ച്.പി നൽബാരി ജില്ലാ സെക്രട്ടറി ഭാസ്കർ ദേഖ, പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ് മനാഷ് ജ്യോതി പട്ഗിരി, അസിസ്റ്റന്റ് സെക്രട്ടറി ബിജു ദത്ത, ബജ്റംഗ്ദൾ ജില്ലാ കൺവീനർ നയൻ താലൂക്ക്‌ദാർ എന്നിവരാണ് അറസ്റ്റിലായത്.ബുധനാഴ്ചയായിരുന്നു സംഭവം. സെന്റ് മേരീസ് സ്കൂളിൽ അതിക്രമിച്ചു കയറിയ പ്രവർത്തകർ ‘ജയ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial