Headlines

കാര്‍ മതിലില്‍ ഇടിച്ച് അപകടം; വിദ്യാര്‍ത്ഥി മരിച്ചു

കോഴിക്കോട്: കോഴിക്കോട് നാദാപുരം- തലശ്ശേരി സംസ്ഥാന പാതയിൽ കാർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. ഇരിങ്ങണ്ണൂർ സ്വദേശി സി കെ മുഹമ്മദ് സിനാൻ ആണ് മരിച്ചത്.

കുഞ്ഞിപ്പര മുക്കിൽ രാത്രി 12 മണിയോടെയായിരുന്നു അപകടം. സുന്നി യുവജനസംഘം നേതാവ് റാഷിദ് ബുഹാരിയുടെ മകനാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: