സിപിഐ ലോക്കൽ സമ്മേളനങ്ങൾ ഇന്നു മുതൽ ആരംഭിക്കും
പാലാ: സംസ്ഥാനത്ത് സിപിഐ ലോക്കൽ സമ്മേളനം ഇന്നു മുതൽ ആരംഭിക്കും. കോട്ടയം ജില്ലയിലെ സിപിഐ കരൂർ ലോക്കൽ സമ്മേളനം പ്രകടനവും പൊതുസമ്മേളനത്തോടെ ഇന്ന് ആരംഭിക്കും.പേണ്ടാനം വയലിൽ വൈകുന്നേരം 5.30 ന് റ്റി കെ ബാലകൃഷ്ണൻ നഗറിൽ നടക്കുന്ന പൊതുസമ്മേളനം മഹിളാസംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജിമോൾ ഉദ്ഘാടനം ചെയ്യും.ലോക്കൽ സെക്രട്ടറി കെ ബി സന്തോഷ് അധ്യക്ഷത വഹിക്കും.ബാബു കെ ജോർജ്,അഡ്വ തോമസ് വി റ്റി, പി കെ ഷാജകുമാർ,അനു ബാബു തോമസ്, എം റ്റി സജി,അഡ്വ…

