യുഡിഎഫിന് മുമ്പിൽ ഉപാധികളുമായി പി വി അൻവർ;ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെ പിൻവലിക്കണം
പാലക്കാട് : സ്ഥാനാർത്ഥികളെ പിൻവലിപ്പിക്കാൻ എത്തിയ യുഡിഎഫിന് മുമ്പിൽ പുതിയ ഉപാധികളുമായി പി വി അൻവർ എംഎൽഎ. ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെ പിൻവലിക്കണം എന്നാണ് ആവശ്യം. കൂടാതെ തൽശനത്ത് ഡിഎംകെ സ്ഥാനാർഥി എൻ കെ സുധീറിനെ പിന്തുണയ്ക്കണമെന്നും പി വി അൻവർ യുഡിഎഫിനോട് ആവശ്യപ്പെട്ടു. പാലക്കാട്ടും ചേലക്കരയിലും തങ്ങളെ പിന്തുണയ്ക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. ഇതിൽ പാലക്കാട് നിർണായകമാണ്. ഈ സാഹചര്യത്തിലാണ് ചേലക്കരയിൽ തിരിച്ച് പിന്തുണയെന്ന ആവശ്യം അൻവർ മുന്നോട്ട് വെക്കുന്നത്. ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ…

