വനിതാ കോൺസ്റ്റബിളിനെ എസ് ഐ തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു
ഹൈദരാബാദ്: തെലങ്കാനയില്‍ വനിതാ ഹെഡ്‌കോണ്‍സ്റ്റബിളിനെ എസ്‌ഐ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്തു. സംഭവത്തെ തുടര്‍ന്ന് കലേശ്വാരം പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ പി വി എസ് ഭവാനിസെന്‍ ഗൗഡിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. വനിതാ സഹപ്രവര്‍ത്തകയെ ലൈംഗിക പീഡനം നടത്തിയ കുറ്റത്തിന് ഇയാളെ അറസ്റ്റ് ചെയ്തു ജുഡീഷ്യല്‍ കസ്റ്റിഡിയില്‍ വിട്ടു. കലേശ്വരം പദ്ധതിയുടെ ഭാഗമായ ലക്ഷ്മി പമ്പ് ഹൗസിന് സമീപമുള്ള പഴയ പോലീസ് സ്‌റ്റേഷല്‍ ബില്‍ഡിങില്‍ ജൂണ്‍ 15ന് ആണ് സംഭവം നടന്നത്. റിവോള്‍വര്‍ കാട്ടി…

