നാഗർകുർനൂൽ: തെലങ്കാനയിൽ തുരങ്ക ദുരന്തത്തിൽപെട്ടവരുടെ രക്ഷാപ്രവർത്തനത്തി നായി കേരള പൊലീസിൻ്റെ ബെൽജിയൻ മാ ലിനോയിസ് ഇനത്തിൽപെട്ട നായ്ക്കളും. വെള്ളിയാഴ്ചയാണ് രണ്ട് നായ്ക്കൾ ഇവിടെ എത്തിയത്.
15 അടിവരെ ആഴത്തിൽനിന്ന് ഗന്ധം തിരിച്ചറിയാൻ കഴിയും. മാർച്ച് 11 മുതൽ രക്ഷാപ്രവർത്തനത്തിൽ സുരക്ഷ ഉറപ്പാക്കാൻ റോ ബോട്ടുകളും ഉപയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു. മനുഷ്യ സാന്നിധ്യം തിരിച്ചറി ഞ്ഞ സ്ഥലങ്ങളിൽ കുഴിക്കൽ തുടരും. ഫെ ബ്രുവരി 22നുണ്ടായ അപകടത്തിൽ രണ്ട് എ ൻജിനീയർമാരുൾപ്പെടെ എട്ട് തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്