ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ നേർകാഴ്ചയിലേക്ക് വിരൽചൂണ്ടുന്ന എമ്പുരാന്റെ പ്രമേയത്തിൽ കലുഷിതരായി RSS പ്രവർത്തകർ. ലസിത പാലക്കൽ, ശശികല തുടങ്ങി മുതിർന്ന RSS നേതാവ് ജെ നന്ദകുമാർ അടക്കം നിരവധി പ്രവർത്തകരാണ് ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ചിത്രം കാണരുതെന്നും ബഹിഷ്‌കരിക്കണമെന്നും ഇവർ ആഹ്വാനം ചെയ്തു.
പൃഥ്വിരാജിനെതിരെയും രൂക്ഷമായ ഭാഷയിൽ അധിക്ഷേപ പരാമർശങ്ങൾ ഉയരുന്നുണ്ട്
