പത്തനംതിട്ട: രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ എണ്‍പതുകാരൻ അറസ്റ്റിൽ. പത്തനംതിട്ട തേക്കുതോട് സ്വദേശി കുഞ്ഞുമോൻ എന്നു വിളിക്കുന്ന ഡാനിയേലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ആറും പത്തും വയസ്സുള്ള പെൺകുട്ടികളെ ടാപ്പിങ് തൊഴിലാളിയായ ഡാനിയേൽ പീഡിപ്പിച്ചതിനാണ് പോക്സോ പ്രകാരം തണ്ണിത്തോട് പൊലീസ് കേസ് എടുത്തത്



