കാസർകോട്: വയോധിക കിണറ്റിൽ വീണ് മരിച്ചു. കാഞ്ഞങ്ങാടാണ് സംഭവം. 80 വയസ്സുള്ള നാരായണി ആണ് മരിച്ചത്. രാവിലെ നാരായണിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് വയോധികയെ കിണറ്റിൽ വീണനിലയിൽ കണ്ടത്.
ഇന്ന് രാവിലെ വീട്ടുപറമ്പിലെ ഉപയോഗ്യശൂന്യമായ കിണറ്റിലാണ് വീണത്. പരേതനായ പൊക്കന്റെ ഭാര്യയാണ് നാരായണി.

