പ്രാബന്ധ രചന മത്സരം


ചങ്ങരംകുളം : ആരോഗ്യ സന്ദായിനി ആയൂർവേദ വൈദ്യശാല ജില്ലയിലെ ഹയർ സെക്കൻഡറി വിദ്യാർ ഥികൾക്കായി പ്രബന്ധ രചന മത്സരം സംഘടിപ്പിക്കുന്നു.

ഞാൻ അറിഞ്ഞ ആയുർവേദം എന്ന വിഷയത്തിലുള്ള പ്രബന്ധം 5 പേജിൽ കവിയാതെ സ്ഥാപന
മേധാവിയുടെ സാക്ഷ്യപത്രത്തോടു കൂടി 17 നു മുൻപ് 9349902090 എന്ന വാട്‌സാപ് നമ്പറിൽ ലഭിക്കും

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: