എസ്എസ്എൽസികാർക്ക് തപാൽ വകുപ്പിൽ ജോലി

ഇന്ത്യാ പോസ്റ്റ് (Department of Posts) രാജ്യത്തുടനീളമുള്ള വിവിധ സർക്കിളുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ (BPM)
അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റർ (ABPM)
ഡാക് സേവക് (Dak Sevaks)

ഉദ്യോഗാർത്ഥികൾ https://indiapost.gov.in/gdsonlineengagement എന്ന വെബ്സൈറ്റിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.കൂടുതൽ വിവരങ്ങൾക്ക് https://indiapostgdsonline.gov.in/ 
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2026 ഫെബ്രുവരി-14

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: