സൗദീഷ് തമ്പിക്ക് ജസ്റ്റിസ് ഡി ശ്രീദേവി സ്മാരക പുരസ്കാരം സമർപ്പിച്ചു



തിരുവനന്തപുരം:വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് പുരസ്ക്കാരം നൽകി ആദരിച്ചു. വക്കം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ അദ്ധ്യാപകൻ സൗദീഷ് തമ്പിക്കാണ് ജസ്റ്റിസ്.ഡി.ശ്രീദേവി സ്മാരക പുരസ്കാരം ലഭിച്ചത്.

തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ ഗായകൻ പന്തളം ബാലൻ പുരസ്ക്കാരം സമ്മാനിച്ചു.ചടങ്ങിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടൻ, കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ, സെക്രട്ടറി റസൽ സബർമതി, പിരപ്പൻകോട് ശ്യാംകുമാർ തുടങ്ങി വിവിധ രാഷ്ട്രീയ- സാമൂഹിക-സാംസ്കാരിക പ്രവർത്തകർ പങ്കെടുത്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: