Headlines

വില്ലേജ് ഓഫീസിൽ പോയി ക്യൂ നിൽക്കാതെ ഓൺലൈനായി ഭൂമി നികുതി അടയ്ക്കാം


വില്ലേജ് ഓഫിസീൽ പോയി ക്യൂനിൽക്കാതെ ഓൺലൈനായി സ്‌ഥലത്തിൻ്റെ കരമടയ്ക്കാം. എന്നാൽ ഒന്നിൽക്കൂടുതൽ ഉടമസ്ഥാവകാ ശമുള്ള ഫ്ലാറ്റ്, അപ്പാർട്‌മെന്റ്റ്സ് എന്നിവയുടെ ഭൂമിയാണെങ്കിൽ നേരിട്ടു പോയി അട‌യ്ക്കേ ണ്ടിവരും.

Step 1

https://www.revenue.kerala.gov.in/-സസിൽ ലോഗിൻ ചെയ്യുക.

ന്യൂ റിക്വസ്‌റ്റിൽ ചെന്ന് ലാൻഡ് ടാക്സ് എന്ന ഓപ്ഷൻ സെലക്‌ട് ചെയ്യുക.

അതിൽ ചോദിച്ചിരിക്കുന്ന വിവരങ്ങൾ നൽ കുക.

Step 2

വ്യൂ ആഡ് ബട്ടൻ എന്നിവയിൽ ക്ലിക് ചെയ്ത് കൊടുത്ത വിവരങ്ങളെല്ലാം ശരിയാണെന്നു ഉറപ്പുവരുത്തുക.അതിനുശേഷം സബ്‌മിറ്റ് ക്ലിക് ചെയ്യുക.

കൊടുത്ത വിവരങ്ങളെല്ലാം വിലയിരുത്തിയശേഷം അക്കൗണ്ടുമായി ലിങ്ക് ചെയ്‌ത്‌ മൊബൈൽ നമ്പറിലേക്കു അപ്രൂവൽ സന്ദേശം വരുന്നതാണ്.

Step 3

അപ്രൂവൽ മെസേജ് വന്നശേഷം വീണ്ടും ലോഗിൻ ചെയ്ത് ‘മൈ റിക്വസ്‌റ്റ്’ എന്ന ടാബിൽ ക്ലിക് ചെയ്യുക.

Step 4

പേ നൗ എന്ന ബട്ടണിൽ ക്ലിക് ചെയ്യുക. ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്‌ വഴി പണമടയ്ക്കാം.

Step 5

സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനാകും.

ഓരോ വർഷവും ടാക്‌സ് അടയ്ക്കുന്നതിനു സൈറ്റിൽ സൈൻ ഇൻ ചെയ്‌തതിനുശേഷം ട്രാൻസാക്‌ഷൻ ഹിസ്‌റ്ററി മെനുവിൽ പേ നൗ ബട്ടൻ ക്ലിക് ചെയ്‌താൽ മതിയാകും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: