ഗാനരചയിതാവ് ആറുമുഖൻ
വെങ്കിടങ്ങ് അനുസ്മരണം

തിരുവനന്തപുരം :കലാഭവൻമണിയുടെ പ്രശസ്തമായ ഗാനങ്ങൾ രചിച്ച നാടൻപാട്ട് കലാകാരനും ഗാനരചയിതവുമായ അറുമുഖൻ വെങ്കിടങ്ങിനെ അനുസ്മരിച്ചു. കലാഭവൻ മണിസേവന സമിതി സംഘടപ്പിച്ച ചടങ്ങിൽകവിയുംഗാനരചയിതാവുമായ
രാധാകൃഷ്ണൻ കുന്നുംപുറം
അനുസ്മരണ പ്രഭാഷണം നടത്തി.
സേവനസമിതി ചെയർമാൻ അജിൽ മണിമുത്ത് അധ്യക്ഷനായി. സെക്രട്ടറി രാജേഷ് നമ്പൂതിരിസ്വാഗതംപറഞ്ഞു. നാടൻപാട്ട് ഗായകരായ മിഥുൻഗുരുവായൂർ , സുജിലാൽ എസ്.എസ്, ശ്യാം, ബിബിൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: