Headlines

എം. വിന്‍സെന്റ് എം.എല്‍.എ.യുടെ കാര്‍ അപകടത്തിൽപ്പെട്ടു

തിരുവനന്തപുരം: എം. വിൻസെന്റ് എം.എൽ.എയുടെ കാർ ഡിവൈഡറിൽ ഇടിച്ചു കയറി. അപകടത്തിൽ എം.എൽ.എയ്ക്കും കൂടെയുണ്ടായിരുന്നയാൾക്കും പരിക്കേറ്റു. കരമന- കളിയിക്കാവിള പാതയിൽ പ്രാവച്ചമ്പലത്തിന് സമീപം ഇന്ന് പുലർച്ചയാണ് അപകടം.

നിസ്സാര പരിക്കേറ്റ എം.എൽ.എയേയും കൂടെണ്ടായിരുന്നയാളെയും പോലീസ് ബാലരാമപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: