പത്മനാഭസ്വാമി ക്ഷേത്രത്തിൽ പാൽ മോഷണം;അസിസ്റ്റൻറ് സ്റ്റോർ കീപ്പർ പിടിയിലായി

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ പാൽ മോഷണം. 25 ലിറ്റർ പാൽ മോഷ്ടിച്ച അസിസ്റ്റൻറ് സ്റ്റോർ കീപ്പർ സുനിൽകുമാർ പിടിയിലായി. തുടർച്ചയായി പാൽ മോഷണം പോകുന്നുവെന്നാരോപിച്ച് ക്ഷേത്ര വിജിലൻസ് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു.

സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് അസിസ്റ്റൻറ് സ്റ്റോർ കീപ്പർ പാൽ മോഷണം നടത്തിയതായി കണ്ടെത്തിയത്. ജീവനക്കാരനെതിരെ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. മോഷണം മറച്ചുവെയ്ക്കാൻ ശ്രമം നടന്നതായും ആരോപണമുയരുന്നുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: