തിരുവനന്തപുരം :ഹ്രസ്വദൂരയാത്രകൾക്കുപോലും തയ്യാറെടുക്കുന്നവരുടെ ഉള്ളിലെ പ്രധാന ആശങ്കയാണ് യാത്രയ്ക്കിടയിലെ ശുചിമുറി ഉപയോഗം. സ്ത്രീകളെയും പ്രായമായവരെയും പ്രമേഹം ഉൾപ്പെടെയുള്ള രോഗബാധിതരെയും കുട്ടികളെയുമെല്ലാം അലട്ടുന്ന പ്രശ്നത്തിന് പരിഹാരം കാണുകയാണ് ശുചിത്വമിഷനുമായി ചേർന്ന് സർക്കാർ. തദ്ദേശവകുപ്പിന്റെ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ‘ക്ലൂ’ (KLOO) എന്നപേരിൽ പ്രത്യേക ആപ്ലിക്കേഷൻ നിലവിൽ വരുന്നു. യാത്രക്കാർക്ക് ആവശ്യമുള്ളപ്പോൾ തൊട്ടടുത്തുള്ള വൃത്തിയുള്ള ശുചിമുറി കണ്ടെത്താൻ ആപ് സഹായിക്കും. ഫ്രൂഗൽ സയിന്റിഫിക് സ്റ്റാർട്ടപ്പാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചത്. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ശുചിത്വമിഷനോടൊപ്പം സംരംഭത്തിന്റെ പാർട്‌ണറാകും.
സ്വകാര്യമേലയിൽ ഉൾപ്പെടെയുള്ള ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ മികച്ച ശുചിത്വമുള്ള ആഹാരമായി ബന്ധിപ്പിക്കും. യാത്രക്കാർക്കും പൊതുജനങ്ങൾക്കും അപ്പിൽ ലഭ്യമായ മാതൃക ലഭിക്കുന്ന സ്ഥലവിവരങ്ങൾ, ശുചിത്വറികൽ ലഭിക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനസമയം എന്നിവയൊടൊപ്പം വൃത്തിയുടെയും മറ്റു സൗകര്യങ്ങളുടെയും ശുചിത്വനിലവാര റെറ്റിംഗും ഉപയോഗിക്കാം.
അപ്പിൽ അംഗമാകുന്ന സ്ഥാപനം നൽകുന്ന സേവനങ്ങൾ, റെസ്റ്റോറന്റുകളിലെ സിസ്റ്റർ ഡിഷ്, മറ്റ് ഭക്ഷ്യസഹസരങ്ങൾ, സർക്കാർ
എന്നി വിവരങ്ങൾ അപ്പിൽ നൽകുക വഴി എളുപ്പമായി സംഹരിക്കാം. സ്ഥാപനങ്ങൾക്ക് ഉപയോഗിക്കാനായി പ്രചാരം വർദ്ധിപ്പിക്കാനാകും.
ആൻഡ്രോയിഡ്, ഐഫോൺ പാറ്റിക്കളിൽ ലഭിക്കുന്ന ഈ അപ്പിൽ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ശുചിത്വറികൽ ലഭ്യമായ മറ്റു സ്ഥാപനങ്ങൾ എന്നിവയുടെ രജിസ്ട്രേഷൻ 28 മുതൽ ആരംഭിക്കാനെ ശുചിത്വത
എക്സിക്യൂട്ടീവ് ഡയറക്ടർ യു വി ജോസ് പറഞ്ഞു.
https://suchitwamaission.org വഴിയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. താൽപ്പര്യമുള്ള ഏജൻസികൾക്ക് 9074865493 നമ്പറിൽ
ബന്ധപ്പെടാം.


