ഇടുക്കി: തൂക്കുപാലം ചോറ്റുപാറ ബ്ലോക്ക് നമ്പർ 571 ൽ കപ്പിത്താൻ പറമ്പിൽ വീട്ടിൽ ജീവൻകുമാർ, രേഖ ദമ്പതിമാരുടെ മകൾ അശ്വതിയെ (17) വീടിനുള്ളിൽ തുങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പ്ളസ് ടു വിദ്യാർത്ഥിനിയാണ്.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമാണ് തുങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.നെടുങ്കണ്ടം പൊലിസ് മേൽനടപടികൾ സ്വീകരിച്ചു.
സംസ്കാരം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്ന് ഉച്ച കഴിഞ്ഞ് വീട്ടുവളപ്പിൽ.

