
ആസ്ത്മ ഉള്ളവരാണോ നിങ്ങൾ എങ്കിൽ തീർച്ചയായും നിങ്ങൾ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഇന്ന് ലോക ആസ്ത്മ ദിനമാണ്. എല്ലാവർഷവും മെയ് ആറിന് ലോക ആസ്ത്മ ദിനം ആചരിക്കുന്നു. ‘ശ്വസിക്കുന്ന ചികിത്സകൾ എല്ലാവർക്കും ലഭ്യമാക്കുക’ എന്നതാണ് ഈ വർഷത്തെ പ്രമേയം. 1998 ലാണ് ആദ്യമായി ആസ്ത്മ ദിനം ആചരിക്കാൻ തുടങ്ങിയത്. ഇപ്പോൾ 35 രാജ്യങ്ങളിൽ ലോക ആസ്ത്മ ദിനം ആചരിച്ച് വരുന്നു. ആസ്ത്മയെക്കുറിച്ച് അവബോധം വളർത്തുന്നതിനും ജനങ്ങളെ ബോധവൽക്കരിക്കുന്നതിനുമാണ് ഈ ദിനം ആചരിക്കുന്നത്. ശ്വാസകോശനാളികൾ വീർക്കുകയും ഇടുങ്ങിയതാക്കുകയും ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്ന ഒരു രോഗമാണ് ആസ്ത്മ. ലോകമെമ്പാടുമുള്ള ഏകദേശം 262…