Headlines

മതത്തിന്റെ അടിസ്ഥാനത്തില്‍ സുഹൃത്തുക്കളെ തിരഞ്ഞെടുക്കണോ?” ബജ്‌റങ് ദള്‍ ആക്രമണത്തിന് ഇരയായ ഹിന്ദു പെണ്‍കുട്ടി

ബറെയ്‌ലി: ഉത്തര്‍പ്രദേശിലെ ബറെയ്‌ലിയില്‍ ഹിന്ദുത്വ ആക്രമണത്തിന് ഇരയായ ഹിന്ദു പെണ്‍കുട്ടി ബജ്‌റങ് ദളിനെ വിമര്‍ശിച്ച് രംഗത്തെത്തി. ”എന്റെ സുഹൃത്തുക്കള്‍ ആക്രമണത്തിന് ഇരയായതില്‍ ഞാന്‍ ലജ്ജിക്കുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ വേണോ സുഹൃത്തുക്കളെ ഞങ്ങള്‍ തിരഞ്ഞെടുക്കാന്‍.”-ഹിന്ദു പെണ്‍കുട്ടി ചോദിച്ചു. നഴ്‌സിങ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയുടെ ജന്മദിന പാര്‍ട്ടിയില്‍ സുഹൃത്തുക്കളായ മുസ്‌ലിംകള്‍ പങ്കെടുത്തതിനാണ് ബജ്‌റങ് ദളുകാര്‍ ആക്രമണം നടത്തിയത്. ശനിയാഴ്ച നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. കേസില്‍ ഇതുവരെ അഞ്ചുപേരെ അറസ്റ്റ് ചെയ്‌തെങ്കിലും മുഖ്യപ്രതികളായ ഋഷബ് താക്കൂര്‍, ദീപക് പതക് എന്നിവര്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial