Headlines

ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങിയോടിയ കുഞ്ഞ് പെട്ടത് സ്വകാര്യ ബസിനു മുന്നിൽ; ഡ്രൈവറുടെ ഇടപെടലിൽ ഒഴിവായത് വൻ അപകടം

കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരിൽ നിന്നും നടുക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സ്വകാര്യ ബസിൻ്റെ മുന്നിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഒരു വിദ്യാർത്ഥിയുടെ ദൃശ്യങ്ങളാണിത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് പിഞ്ചു കുഞ്ഞിൻ്റെ ജീവൻ തിരികെ കിട്ടിയത്. ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങിയ കുട്ടി പെട്ടെന്ന് റോഡിലേക്ക് ഓടുകയായിരുന്നു. ബസ് വരുന്നത് കാണാതെ കുട്ടി റോഡിലേക്ക് പാഞ്ഞത്. എന്നാൽ കുട്ടിയെ കണ്ട ബസ് വലത്തേയ്ക്ക് തിരിച്ചതിനാൽ തലനാരിഴ വ്യത്യാസത്തിൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. തുടർന്ന് കുട്ടി ഓട്ടോയുടെ അടുത്തേക്ക് തിരിഞ്ഞോടുന്നതും…

Read More

കഞ്ചാവ് വലിച്ച ശേഷം ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റിൽ

കോഴിക്കോട്: പെരുമണ്ണയില്‍ കഞ്ചാവ് ഉപയോഗിച്ച ശേഷം ബസ് ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍.പന്തീരങ്കാവ്-കോഴിക്കോട് റൂട്ടില്‍ ഓടുന്ന റോഡ് കിങ് എന്ന സിറ്റി ബസിലെ ഡ്രൈവറും പൊക്കുന്ന് കുറ്റിയില്‍ താഴം സ്വദേശിയുമായ ഫൈജാസ് (30) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. ഫൈജാസ് കഞ്ചാവ് ഉപയോഗിച്ച ശേഷമാണ് വാഹനം ഓടിക്കുന്നതെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് പന്തീരങ്കാവ് പോലീസ്, പെരുമണ്ണയില്‍ വച്ച് പരിശോധന നടത്തുകയായിരുന്നു.ഫൈജാസില്‍ നിന്ന് കഞ്ചാവിന്റെ രൂക്ഷഗന്ധം അനുഭവപ്പെടുകയും പോക്കറ്റില്‍ നിന്ന് വലിക്കാന്‍ ഉപയോഗിച്ച…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial