
ഗുരുതരാവസ്ഥയിലായ നവജാതശിശു മരിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റു
ന്യൂഡല്‍ഹി: ഗുരുതരാവസ്ഥയിലായ നവജാത ശിശു മരിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം. ജൂൺ 9 ന് ഉച്ചയ്ക്ക് 2 മണിയോടെ ആശുപത്രി പരിസരത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. ഡൽഹിയിലെ രോഹിണിയിലെ ബാബാ സാഹിബ് അംബേദ്കർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ ഡോക്ടർക്കാണ് മർദനമേറ്റത്. രോഗിയെ സഹായിക്കാന്‍ എത്തിയ അഞ്ചു സ്ത്രീകള്‍ ചേര്‍ന്നാണ് ഡോക്ടറെ ക്രൂരമായി മര്‍ദ്ദിച്ചത്. പ്രസവചികിത്സ, ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർക്കാണ് ആക്രമണം നേരിടേണ്ടി വന്നതെന്ന് ഡൽഹി പോലീസ് പറഞ്ഞു. കുറ്റാരോപിതരായ സ്ത്രീകൾ ഡോക്ടറെ ഒരു ഇടനാഴിയിൽ…