Headlines

ക്രിസ്മസ് ദിനത്തിലും ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ ഹിന്ദുത്വവാദികളുടെ ആക്രമണം,

ക്രിസ്മസ് ദിനത്തിലും ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ ഹിന്ദുത്വവാദികളുടെ ആക്രമണം. ഛത്തീസ്ഗഡ് റായ്പുരിലെ മാളിലാണ് ഹിന്ദുത്വ പ്രവർത്തകർ ആക്രമണം നടത്തിയത്. മാളിനു മുന്നിൽ സ്ഥാപിച്ചിരുന്ന സാന്റാ ക്ലോസിന്റെ രൂപം അക്രമികൾ അടിച്ചുതകർത്തു. ക്രിസ്മസ് അലങ്കാരങ്ങളും അക്രമിസംഘം നശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 30 പേർക്കെതിരെ പൊലീസ് കേസെടുത്തു. സർവ ഹിന്ദുസമാജ് ബന്ദിനിടെയാണ് ആക്രമണമുണ്ടായത്. അതേസമയം, ഉത്തർപ്രദേശിലും ദേവാലയത്തിന് പുറത്ത് ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധം നടന്നു. ‘സാന്താക്ലോസിനെ കാണാൻ ആഗ്രഹിക്കുന്നില്ല’ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു ആക്രമണം. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് കൂടുതൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial