Headlines

സിമന്റ് കൊണ്ട് നിർമിച്ച ജീരകം വിൽപ്പനയ്ക്ക്; വ്യാജൻ വിപണിയിലെത്തിയത് ജനപ്രിയ ബ്രാൻഡിന്റെ പേരിൽ

ഭോപ്പാൽ:മധ്യപ്രദേശിൽ ജീരകമെന്ന പേരിൽ സിമന്റ് പുരട്ടിയ ജീരക വിത്തുകൾ വിൽപ്പനയ്ക്ക്. സംസ്ഥാനത്തെ പ്രശസ്ത‌ ബ്രാൻഡായ ശിവ്പുജാരി ബ്രാൻഡിന്റെ പേരിലാണ് ജീരകം വിപണിയിലെത്തിക്കുന്നത്. സിമൻ്റും കെമിക്കലുകളും കളറും കൃത്രിമമായ സുഗന്ധവും ചേർത്തുള്ള ജീരക വിത്തുകളാണ് ജീരകമെന്ന പേരിൽ വ്യവസായികൾ വിൽക്കുന്നത്. സംഭവത്തിൽ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഹിതേഷ് സിങ്കാൽ അഥവാ ചാമ്പക്, മാ ഷീത്ല‌ കോൾഡ് സ്റ്റോറേജിന്റെ മാനേജർ മനോജ്, ടിറ്റു അഗർവാൾ എന്നിവരാണ് പ്രതികൾ. ബഹോദാപൂരിലെ ഒരു ട്രാൻസ്പോർട്ട് കമ്പനിയിൽ നിന്ന് 3.25 ലക്ഷം രൂപയിലധികം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial