കേരളം സൈബര്‍ തട്ടിപ്പുകാരുടെ താവളമോ? മൂന്ന് വര്‍ഷത്തിനിടെ തുകയില്‍ 17 മടങ്ങ് വര്‍ദ്ധന; പ്രതിദിനം നഷ്ടപ്പെടുന്നത് ₹2 കോടി
സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഭയാനകമായ രീതിയില്‍ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2025 ല്‍ മാത്രം സംസ്ഥാനത്തുനിന്ന് ഏകദേശം 814 കോടി രൂപയാണ് സൈബർ തട്ടിപ്പുകാർ തട്ടിയെടുത്തത്.ഇതിനർത്ഥം കേരളത്തില്‍ നിന്ന് പ്രതിദിനം ശരാശരി 2 കോടി രൂപയോളം സൈബർ കുറ്റവാളികളുടെ കൈകളിലേക്ക് എത്തുന്നു എന്നാണ്. ഇരയാകുന്നവർ ഇവര്‍ വർദ്ധിച്ചുവരുന്ന ആഘാതം: 2024 ല്‍ കേരളത്തിന് നഷ്ടമായ 763 കോടി രൂപയെ അപേക്ഷിച്ച് 2025 ല്‍ തട്ടിപ്പിന്റെ തോത് വർദ്ധിച്ചിട്ടുണ്ട്. 2022 ല്‍ വെറും 48 കോടി രൂപയായിരുന്ന നഷ്ടം ചുരുങ്ങിയ…

