ദൃശ്യം 3 യ്ക്ക് മുൻപേ ദൃശ്യം 2 വരും; ഏപ്രിൽ 10 ന് തിയേറ്റർ റിലീസ്
ദൃശ്യം 3 യ്ക്ക് മുൻപേ ദൃശ്യം 2 വരും; സിനിമയുടെ തിയേറ്റർ റീലീസ് പ്രഖ്യാപിച്ച് ടീം.ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത് ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. മലയാളത്തിൽ ആദ്യം പുറത്തിറങ്ങിയ ചിത്രം പിന്നീട് നിരവധി ഭാഷകളിലാണ് റീമേയ്ക്ക് ചെയ്ത് പുറത്തിറങ്ങിയത്. ദൃശ്യം 3 യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഏപ്രില്‍ 2 ന് തിയേറ്ററുകളിൽ എത്തുമെന്ന് പ്രഖ്യാപിച്ച സിനിമയുടെ റീലീസ് മാറ്റിയിരിക്കുകയാണ്. നിര്‍മ്മാതാക്കളായ ആശിര്‍വാദ്…

