Headlines

ബിജെപി പ്രവർത്തകന്റെ പൂജാ മുറിയിൽ സൂക്ഷിച്ച കഞ്ചാവും എംഡിഎംഎയും പിടികൂടി

കണ്ണൂർ: ബിജെപി പ്രവർത്തകൻ്റെ വീട്ടിൽ നിന്ന് ലഹരി മരുന്ന് പിടികൂടി. കണ്ണൂർ തലശ്ശേരിയിലാണ് സംഭവം. തലശ്ശേരി ഇല്ലത്ത് താഴെയിലെ റെനിലിൻ്റെ വീട്ടിൽ നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്. 1.2 കിലോ കഞ്ചാവും അഞ്ച് ഗ്രാം എംഡിഎംഎയുമാണ് പിടികൂടിയത്. പൂജാ മുറിയിലാണ് കഞ്ചാവും എംഡിഎംഎയും സൂക്ഷിച്ചത്. പോലീസ് പരിശോധനക്കെത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടുകയായിരുന്നു. വീട് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്പന നടത്താറുണ്ടെന്ന് സഹോദരൻ മൊഴി നൽകി. മൂന്ന് ദിവസം മുമ്പ് റിനിലിൻ്റെ വീട്ടിൽ പോലീസ് പരിശോധന നടത്തിയിരുന്നു. അന്ന്…

Read More

മട്ടന്നൂരിൽ 220 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

കണ്ണൂർ: മട്ടന്നൂരിൽ 220 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കെ. നിഷാദാണ് (21) പിടിയിലായത്. മട്ടന്നൂർ പയ്യപ്പറമ്പ് സ്വദേശി കെ. നിഷാദിനെ (25) പൊലിസ് അറസ്‌റ്റ് ചെയ്‌തു. മട്ടന്നൂരിലേക്ക് 55 ചെറുബോട്ടിലുകളി എത്തി. കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോൾ 55 ബോട്ടിലുകളിലാക്കിയ ഹാഷിഷ് ഓയിൽ കണ്ടെടുക്കുകയായിരുന്നു. ബംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴച്ച രാവിലെ മട്ടന്നൂർ-ഇരിട്ടി റോഡിലിൻ സംഭവം. ബംഗളൂരുവിൽ നിന്നു മട്ടന്നൂരിലേക് മയ്യക്കുമരുന്ന് കടക്കുന്നു എന്ന വിവരത്തിൻ്റെ അതിസ്ഥാനത്തിൽ പൊലിസ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial