Headlines

നെടുമങ്ങാട് ഡിവൈഎഫ്ഐയുടെ ആംബുലൻസിന് തീയിട്ടതുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവർത്തക‍ർക്കെതിരെ പോലീസ് കേസെടുത്തു.

തിരുവനന്തപുരം: തലസ്ഥാനത്ത് നെടുമങ്ങാട് ഡിവൈഎഫ്ഐയുടെ ആംബുലൻസിന് തീയിട്ടതുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവർത്തക‍ർക്കെതിരെ പോലീസ് കേസെടുത്തു. മുല്ലശ്ശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ ആക്രമിച്ച സംഭവത്തിലും പ്രതികൾക്കെതിരെ നടപടി ഉണ്ടായി. ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ച മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. റഫീഖ് , നിസാം, സമദ് തുടങ്ങയവർക്കെതിരെയാണ് അരുവിക്കര പോലീസ് കേസെടുത്തത്. ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ചതിന്റെ പ്രതിഷേധമെന്നവണ്ണം ഡിവൈഎഫ്ഐ പ്രവ‍ർത്തകർ ആദ്യം എസ്ഡിപിഐയുടെ ആംബുലൻസ് തകർത്തിരുന്നു. സംഭവത്തിന്റ ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. മുഖം മരിച്ചെത്തിയ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial