എറണാകുളം അങ്കമാലി അതിരൂപതയ്യിൽ ഭരണമാറ്റം.
എറണാകുളം: എറണാകുളം അങ്കമാലി അതിരൂപതയ്യിൽ ഭരണമാറ്റം. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ പദവിയിൽ നിന്നും മാർ ബോസ്കോ പുത്തൂർ ഒഴിഞ്ഞതോടെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കാണ് പുതിയ ചുമതല. അതേസമയം അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ എന്ന പദവി ഒഴിവാക്കി. മാർ ജോസഫ് പാംപ്ലാനി മേജർ ആർച്ച് ബിഷപ്പിന്റെ വികാരിയായി ഭരണം നടത്തും.

