Headlines

തൃശ്ശൂരിൽ കൗതുകത്തിനൊപ്പം  ആശങ്കയുമായി പത മഴ

തൃശൂർ: തൃശൂരിൽ ഇന്നലെ വൈകുന്നേരം പെയ്ത പത മഴ (ഫോം റെയിൻ) എല്ലാവർക്കും അത്ഭുതമായിരിക്കുകയാണ്. തൃശൂരിൽ ഇന്നലെ വൈകുന്നേരമാണ് പത മഴ (ഫോം റെയിൻ) പെയ്തത്. അമ്മാടം, കോടന്നൂർ എന്നിവിടങ്ങളിലാണ് പത മഴ പെയ്തത്. തൃശൂരിൽ വിവിധയിടങ്ങളിൽ കനത്ത മഴ പെയ്തിരുന്നു. ചെറിയ ചാറ്റൽ മഴക്കൊപ്പം പാറിപ്പറന്ന് പതയും പെയ്യുകയായിരുന്നു. എന്നാൽ, കൗതുകത്തിനൊപ്പം എല്ലാവരിലും ഇത് ആശങ്കയ്ക്കും കാരണമായി. മഴയ്ക്ക് പിന്നാലെ റോഡുകളും പറമ്പുകളുമെല്ലാം പതകൊണ്ട് നിറയുകയായിരുന്നു. സോപ്പ് പത പോലുള്ള പ്രതിഭാസം ആണെന്ന് പ്രദേശവാസികൾ പറയുന്നു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial