
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് പവന് 240 രൂപ കൂടി
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് പവന് 240 രൂപ കൂടി. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന് 71600 രൂപയായി. ഗ്രാമിന് 30 രൂപയും കൂടി. ഒരു ഗ്രാമിന് 8950 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വർണ്ണവ്യാപാരം പുരോഗമിക്കുന്നത്. ഇന്നത്തെ വിപണി വില 7340 രൂപ. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 119 രൂപ. സ്വർണ വിലയിലെ കുതിപ്പ് ഇപ്പോഴെങ്ങും അവസാനിക്കില്ലെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വർണമാണ് ഇന്ത്യ. ഓരോ വർഷവും ടൺ…