Headlines

ജിമ്മുകളും ഫിറ്റ്നസ് സെന്ററുകളും ദുരുപയോഗം ചെയ്യപ്പെടുന്നു;സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

ന്യൂഡല്‍ഹി: ജിമ്മുകളും ഫിറ്റ്നസ് സെന്ററുകളും ദുരുപയോഗം ചെയ്യപ്പെടുന്നതായുള്ള പരാതിയില്‍ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍. സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനായി ഉപയോഗിക്കുന്നുണ്ടെന്നാണ് വ്യാപകമായി ഉയരുന്ന പരാതി. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കേന്ദ്ര കായിക മന്ത്രാലയത്തിനും സ്പോര്‍ട്സ് അതോറിറ്റി ഒഫ് ഇന്ത്യക്കും കമ്മിഷന്‍ കത്തയച്ചു. ജിമ്മുകളും ഫിറ്റ്‌നസ് സെന്ററുകളുമായും ബന്ധപ്പെട്ട് നിലവിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍, നയങ്ങള്‍, രജിസ്‌ട്രേഷന്‍ മാനദണ്ഡങ്ങള്‍ തുടങ്ങിയവ വിശദീകരിക്കുന്ന റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാരോട് കമ്മിഷന്‍ നിര്‍ദേശിച്ചു. ഉത്തര്‍പ്രദേശില്‍ ജിമ്മുകള്‍ കേന്ദ്രീകരിച്ച്…

Read More

ഉത്തേജക മരുന്നുകൾ കണ്ടെത്താൻ പരിശോധന; 50 ജിമ്മുകളിൽ നിന്നും ഒന്നര ലക്ഷം രൂപയുടെ മരുന്നുകൾ പിടിച്ചെടുത്തു.

തിരുവനന്തപുരം: ജിമ്മുകളിലെ അനധികൃത മരുന്നുകൾ കണ്ടെത്തുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായി സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ 50 ജിമ്മുകളിൽ പരിശോധന നടത്തുകയും ഏകദേശം ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുക്കുകയും ചെയ്തു. ശരീര സൗന്ദര്യ മത്സരങ്ങളുടെ ഭാഗമായി ഡിസംബർ മാസത്തിൽ ജിമ്മുകൾ കേന്ദ്രീകരിച്ച് ഉത്തേജക മരുന്നുകൾ അനധികൃതമായി ഉപഭോക്താക്കൾക്ക് നൽകി വരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് പരിശോധന…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial