Headlines

യാത്രകർക്കു ഇനി ആശ്വസിക്കാം കോഴിക്കോട് ജനശതാബ്‌ദിയുടെ നിലവിലെ ഐസിഎഫ് കോച്ചുകൾ മാറി അത്യാധുനിക എൽഎച്ച്ബി കോച്ചുകൾ വരുന്നു.

തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്‌ദിയുടെ നിലവിലെ ഐസിഎഫ് കോച്ചുകൾ മാറി അത്യാധുനിക എൽഎച്ച്ബി കോച്ചുകൾ വരുന്നു. കേരളത്തിലെ ഏറ്റവും തിരക്കേറിയ തീവണ്ടികളിലൊന്നായ ഇതിൽ എൽഎച്ച്ബി കോച്ചുകൾ വരുന്നതോടെ യാത്രക്കാരുടെ നീണ്ട കാല ആവശ്യങ്ങളിലൊന്നിന് കൂടി പരിഹാരമാകും. കോഴിക്കോട് ജനശതാബ്‌ദി വെറും മൂന്നേകാൽ മണിക്കൂർ മാത്രമെടുത്താണ് തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് ഓടിയെത്തുക. ആലപ്പുഴ വഴിയുള്ള സർവീസ് കൂടിയായതിനാൽ തിരക്ക് എപ്പോഴും അധികമാണ്. നേരത്തെ കണ്ണൂർ – തിരുവനന്തപുരം ജനശതാബ്‌ദിക്ക് എൽഎച്ച്ബി കോച്ചുകൾ നൽകിയിരുന്നു. ഇതിന് പിന്നാലെ കോഴിക്കോട് ജനശതാബ്‌ദിക്കും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial