ജെഡിസി കോഴ്സ് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഏപ്രിൽ 18
സംസ്‌ഥാന സഹകരണ യൂണിയൻ നടത്തുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോർപറേഷൻ (ജെഡിസി) പ്രോഗ്രാമിന് ഏപ്രിൽ 18നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.scu.kerala.gov.in സഹകരണ വകുപ്പിലെയും സഹകരണ സംഘങ്ങളിലെയും ജൂനിയർ ക്ലാർക്ക് ഉൾപ്പെടെയുള്ള തസ്തികകളിൽ നിയമനത്തിനു സഹായകരമായ യോഗ്യതയാണിത്. അപേക്ഷാഫീ 175 രൂപ; പട്ടികജാതി, പട്ടികവർഗ അപേക്ഷകർക്ക് 85 രൂപ; സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് 350 രൂപ. ജൂൺ 1 മുതൽ 2027 മാർച്ച് 31 വരെയാണ് പ്രോഗ്രാം കാലാവധി. ഇതിൽ 15 ദിവസം വീതം…

