വ്യക്തി വിവരങ്ങള്‍ വെളിപ്പെടുത്തരുത്; 20 കോടിയുടെ ബംപര്‍ ലോട്ടറിയുമായി സത്യന്‍ ബാങ്കില്‍

കണ്ണൂര്‍: കേരള സര്‍ക്കാരിന്റെ ക്രിസ്മസ് ബംപര്‍ 20 കോടി രൂപ ലോട്ടറിയടിച്ച ഭാഗ്യശാലി ഇരിട്ടി ഫെഡറല്‍ ബാങ്ക് ശാഖയിലെത്തി. സത്യന്‍ എന്നയാളാണു ലോട്ടറി ബാങ്കില്‍ ഏല്‍പിച്ചത്. എന്നാല്‍ തന്റെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായി ബാങ്ക് അധികൃതര്‍ പറഞ്ഞു. രണ്ടു ദിവസമായി ഭാഗ്യശാലിയെ തേടിക്കൊണ്ടിരിക്കുകയായിരുന്നു. അതിനിടെയാണ് തന്റെ സ്വകാര്യത മാനിക്കണം എന്നാവശ്യപ്പെട്ട് ഭാഗ്യശാലി രഹസ്യമായി ബാങ്കിലെത്തിയത്. മുത്തു ലോട്ടറി ഏജന്‍സിയില്‍ നിന്നു വിറ്റ XD 387132 നമ്പര്‍ ടിക്കറ്റിനാണു ബംപര്‍ സമ്മാനം അടിച്ചത്. 10 ടിക്കറ്റുകളുടെ ഒരു…

Read More

നറുക്കെടുപ്പ് കഴിഞ്ഞെങ്കിലും ശരിക്കും ബമ്പറടിച്ചത് സർക്കാരിന്; കിട്ടിയാൽ കിട്ടിയെന്ന് കരുതി 400 രൂപയുടെ ടിക്കറ്റെടുത്തവരുടെ എണ്ണം കേട്ടാൽ ഞെട്ടും

മലയാളികൾ കാത്തിരുന്ന ക്രിസ്മസ് – പുതുവത്സര ബമ്പറിന്റെ നറുക്കെടുപ്പ് ഫലം പുറത്ത് വന്നിരിക്കുകയാണ്. 20 കോടിയുടെ ബമ്പറടിച്ചത് XD 387132 എന്ന നമ്പറിനാണ്. അൻപത് ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ സംസ്ഥാന ലോട്ടറി വകുപ്പ് അച്ചടിച്ചത്. ഇതിൽ നാല്പത്തി ഏഴ് ലക്ഷത്തി അറുപത്തി അയായിരത്തി അറുന്നൂറ്റി അമ്പത് (47,65,650) ടിക്കറ്റുകളും വിറ്റുപോയി. 20 കോടിയാണ് ഒന്നാം സമ്മാനമെങ്കിലും സത്യത്തിൽ ബമ്പറടിച്ചത് സർക്കാരിനാണ് എന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. മറ്റൊന്നുമല്ല, കിട്ടിയാൽ കിട്ടിയെന്ന് കരുതി 400 രൂപ മുടക്കി ടിക്കറ്റെടുത്തത് 47…

Read More

തിരുവോണം ബമ്പർ ടിക്കറ്റ് വിൽപ്പന സർവകാല റെക്കോർഡിൽ; അച്ചടിച്ച 70 ലക്ഷം ടിക്കറ്റുളിൽ 58 ലക്ഷം വിറ്റു കഴിഞ്ഞു

തിരുവനന്തപുരം: കേരളാ സര്‍ക്കാരിന്റെ തിരുവോണം ബമ്പര്‍ ടിക്കറ്റ് സർവകാല റെക്കോര്‍ഡ് വില്‍പ്പനയിലേക്ക്. ആരാണ് 25 കോടിയുടെ ഭാഗ്യവാന്‍ എന്നറിയാന്‍ ഇനി ആറ് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ആണ് ടിക്കറ്റ്വിൽപ്പന തകൃതി നടക്കുന്നത്.ഇതിനകം അച്ചടിച്ച 70 ലക്ഷം ടിക്കറ്റുകളില്‍ 58 ലക്ഷം ടിക്കറ്റുകളും വിറ്റ് കഴിഞ്ഞു. ജില്ലാ അടിസ്ഥാനത്തില്‍ ഇത്തവണയും പാലക്കാടാണ് വില്‍പ്പനയില്‍ മുന്നില്‍. സബ് ഓഫീസുകളിലേതുള്‍പ്പെടെ 10 ലക്ഷത്തിലധികം ടിക്കറ്റുകൾ ആണ് പാലക്കാട്ട് വിൽപ്പന നടന്നത്. തിരുവനന്തപുരത്തും തൃശൂരും ടിക്കറ്റ് വില്‍പ്പന 7 ലക്ഷവും കടന്നു. നറുക്കെടുപ്പ്…

Read More

സംസ്ഥാനത്ത് ദിവസവും വില്പന നടത്തുന്ന ലോട്ടറികളുടെ ഒന്നാം സമ്മാനതുക ഒരു കോടിയായി വർദ്ധിപ്പിക്കും

കൊച്ചി: സംസ്ഥാനത്ത് ദിവസവും വില്പന നടത്തുന്ന ലോട്ടറികളുടെ ഒന്നാം സമ്മാനത്തുക ഒരു കോടിയായി വർദ്ധിപ്പിക്കാൻ ലോട്ടറി വകുപ്പ്കുറഞ്ഞ സമ്മാനത്തുക 100ല്‍ നിന്ന് 50 രൂപയാക്കും. ടിക്കറ്റുകളുടെ വില 40ല്‍ നിന്ന് 50 രൂപയായി വർദ്ധിപ്പിച്ചേക്കും. വകുപ്പ് സർക്കാരിന് സമർപ്പിച്ച ശുപാർശയില്‍ റംസാന് ശേഷം തീരുമാനമുണ്ടായേക്കും. വില്പന കൂടുതല്‍ ആകർഷകമാക്കാനും വരുമാന വർദ്ധനയും ലക്ഷ്യമിട്ടാണ് നീക്കം. നിലവില്‍ ഫിഫ്റ്റി – ഫിഫ്റ്റി ലോട്ടറിക്ക് (വില 50 രൂപ) മാത്രമാണ് ഒരു കോടി രൂപ സമ്മാനമുള്ളത്. മറ്റു ടിക്കറ്റുകളുടെ സമ്മാനവും…

Read More

മണ്‍സൂണ്‍ ബംബറിന്റെ ഫലം പുറത്ത്; പത്ത് കോടി നേടിയ ടിക്കറ്റ് നമ്പര്‍ അറിയാം

തിരുവനന്തപുരം: മണ്‍സൂണ്‍ ബംബറിന്റെ ഫലം പുറത്ത്; പത്ത് കോടി നേടിയ ടിക്കറ്റ് നമ്പര്‍ അറിയാം.കാത്തിരിപ്പിനൊടുവില്‍ മണ്‍സൂണ്‍ ബംബര്‍ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. പാലക്കാട് വിറ്റ ടിക്കറ്റാണ് പത്ത് കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് അര്‍ഹമായത്. MB 200261ടിക്കറ്റ് നമ്പരിനാണ് ഒന്നാം സമ്മാനം. എ കാജ ഹുസൈന്‍ എന്ന ഏജന്റ് വഴി വില്‍പ്പന നടത്തിയ ടിക്കറ്റിനാണ് ഈ വലിയ ഭാഗ്യം നേടാന്‍ സാധിച്ചത്. കട്ടപ്പനയില്‍ വില്‍പ്പന നടന്ന MA 475211കൊല്ലത്ത്…

Read More

കേരള സർക്കാരിന്റെ തിരുവോണം ബംപർ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം നടന്നു

തിരുവനന്തപുരം: കേരള സർക്കാരിന്റെ തിരുവോണം ബംപർ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം ഇന്ന് നിർവ്വഹിച്ചു. മന്ത്രിമാരായ കെ എൻ ബാലഗോപാലും ആൻ്റണിരാജുവും പങ്കെടുക്കും. 25 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക് കിട്ടും. 500 രൂപയാണ് ടിക്കറ്റ് വില. കഴിഞ്ഞ വർഷം അച്ചടിച്ചതിൽ 66.5 ലക്ഷം ടിക്കറ്റുകളും വിറ്റുപോയിരുന്നു. തിരുവോണം ബമ്പർ കഴിഞ്ഞതവണത്തെ ഭാ​ഗ്യശാലി തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയും ഓട്ടോ…

Read More

തിരുവോണ ബമ്പർ ലോട്ടറിയുടെ പ്രകാശനം ഇന്ന് ; ഒന്നാം സമ്മാനം 25 കോടി

തിരുവനന്തപുരം: ചരിത്രത്തിലെ ഭാഗ്യ സമ്മാനം ഇത്തവണ ആർക്ക് അടിക്കും എന്ന ചോദ്യമായിരിക്കും ഇനി അങ്ങോട്ട്. കേരളത്തിന്റെ തിരുവോണം ബമ്പർ ലോട്ടറിയുടെ പ്രകാശനം ഇന്ന് നടക്കും. ഒന്നാം സമ്മാനം 25 കോടിയാണ്. ഒരു കോടി വീതം 20 പേർക്ക് രണ്ടാം സമ്മാനമായി ലഭിക്കും. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക് കിട്ടും. കഴിഞ്ഞ വർഷം 66.5 ലക്ഷം ടിക്കറ്റുകൾ വിറ്റു പോയത്. ഒന്നാം സമ്മാനം 30 കോടിയാക്കണം എന്ന ശുപാർശ ധനവകുപ്പ് തള്ളി കളഞ്ഞു. തിരുവോണം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial