കേരള സർവകലാശാല തർക്കം; ഗവർണർ കടുത്ത നടപടികളിലേക്ക് കടക്കുന്നതായി സൂചന

തിരുവനന്തപുരം: കേരള സർവകലാശാലയിലെ സമീപകാല സംഭവവികാസങ്ങളെത്തുടർന്ന്, ചാൻസലർ കൂടിയായ ഗവർണർ കടുത്ത നടപടികളിലേക്ക് കടക്കുന്നതായി സൂചന. സർവകലാശാലാ റജിസ്ട്രാർ ഡോ. അനിൽകുമാറിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാനാണ് രാജ്ഭവൻ പ്രധാനമായും ആലോചിക്കുന്നത്. ഇത് കൂടാതെ, സർവകലാശാലാ സിൻഡിക്കേറ്റിനെതിരെയും നടപടികൾക്ക് സാധ്യതയുണ്ടെന്ന് രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. സർക്കാരും ഗവർണറും തമ്മിൽ നിലവിലുള്ള ഭിന്നത രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഗവർണറുടെ ഈ നീക്കം. വൈസ് ചാൻസലർ ഡോ. സിസ തോമസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചാൻസലർ ഈ വിഷയത്തിൽ ഇടപെടുന്നത്. സർവകലാശാലയുടെ പ്രവർത്തനങ്ങളിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial