കിളിമാനൂർ എൽപിഎസ് വാർഷികാഘോഷം സംഘടിപ്പിച്ചു
കിളിമാനൂർ: കിളിമാനൂർ ഗവ. എൽ.പി സ്കൂളിലെ വാർഷികാഘോഷം ‘കുട്ടിക്കലാശം 2-കെ- 26’ എന്ന പേരിൽ സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രഥമാധ്യാപിക പി.ലേഖാകുമാരി പതാക ഉയർത്തി. തുടർന്ന് രാജാരവിവർമ സ്മാരക സാംസ്ക്കാരിക നിലയത്തിൽ പി. ലേഖാകുമാരി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡൻ്റ് എം.എസ് അരുൺ അധ്യക്ഷത വഹിച്ചു. എസ്. നിസ സ്വാഗതം പറഞ്ഞു. തുടർന്ന് ‘മാരിവില്ല്’ കെ. ജി ഫെസ്റ്റ്, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടന്നു. വൈകുന്നേരം നടന്ന യാത്രയയപ്പ് -സമാപന സമ്മേളനം കവിയും…

