100 അടിയിൽ കൂടുതൽ നീളം; നീന്തൽകുളവും ഹെലിപാഡും ജക്കൂസിയുമുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ കാർ
ടെക്‌നോളജി ദിനംപ്രതി വളർന്നു വരുന്ന ഒരു കാഴ്ചയാണ് ഇന്ന് നമ്മൾ കണ്ടുവരുന്നത്. വാഹന വിപണികളിലും ഇതിന്റെ സ്വാധീനം നമ്മൾ കാണാറുണ്ട്. പുത്തൻ ഫീച്ചറുകളും ഉപഭോക്താക്കളുടെ ഇഷ്ടത്തിനനുസരിച്ചുള്ള മാറ്റങ്ങളും നിർമാതാക്കൾ തങ്ങളുടെ കാറുകളിൽ കൊണ്ടുവരുന്നതുൾപ്പടെ കാർ വിഭാഗത്തിൽ മാസ്റ്റർപീസുകൾ സൃഷ്ടിക്കാൻ നിർമ്മാതാക്കൾ സാധ്യമായതെല്ലാം ചെയ്യാറുണ്ട്. എന്നാൽ കാറുകളുടെ നീളം സംബന്ധിച്ച കാര്യങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? 15 മുതൽ 16 അടി വരെ നീളമുള്ള കാറുകൾ നമ്മൾ നിരത്തുകളിൽ കണ്ടിട്ടുണ്ട്. എന്നാൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ കാറിന് എത്ര…

