
പോത്തൻകോട് സ്വദേശി രണ്ടാം ക്ലാസ്സുകാരൻ ആരവ്ശങ്കർ ചികിത്സ സഹായം തേടുന്നു
പോത്തൻകോട് :നന്നാട്ടുകാവ് വട്ടവിള സ്വദേശികളായ പവിശങ്കർ,ആര്യ കൃഷ്ണൻ ദമ്പതികളുടെ മകൻ രണ്ടാം ക്ലാസുകാരൻ ആരവ് ശങ്കർ (7)ചികിത്സ സഹായംതേടുന്നു.എവിങ് സർകോമ (Ewing Sarcoma)എന്ന അസുഖം ബാധിച്ചു തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ ചികിത്സയിലാണ് ആരവ്.ഡോക്ടറിന്റെ നിർദ്ദേശപ്രകാരം ഉടനെ തന്നെ ആരവിന് 40ലക്ഷം രൂപ ചിലവ് വരുന്ന സർജറി ആവശ്യമാണെന്നും സർജറി ചെയ്യുന്നതിനായി ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റൽ റഫർ ചെയ്യുകയും ചെയ്തതായി ആരവിന്റെ മാതാപിതാക്കൾ അറിയിച്ചു. ജീവിതത്തിൽ സമ്പാദിച്ചതെല്ലാം മകന്റെ ചികിത്സാ ചെലവിനായി മാതാപിതാക്കൾ ചിലവാക്കി കഴിഞ്ഞു.40ലക്ഷമെന്ന ഭീമമായ…