ഇന്ത്യൻ റെയിൽവെയുടെ മികച്ച ട്രെയിൻ യാത്രാ സംവിധാനമായ മെമുവിന്റെ കൂടുതൽ വണ്ടികൾ കേരളത്തിലേക്ക് വരുന്നു
ഇന്ത്യൻ റെയിൽവെയുടെ മികച്ച ട്രെയിൻ യാത്രാ സംവിധാനമായ മെയിൻ ലൈൻ ഇലക്ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ് അഥവാ മെമുവിന്റെ കൂടുതൽ വണ്ടികള്‍ കേരളത്തിലേക്ക് വരുന്നു. ദക്ഷിണ റെയില്‍വേയുടെ നിര്‍ദേശ പ്രകാരം മെമു ഓടിക്കാന്‍ പരിശീലനം ലഭിച്ച ലോക്കോപൈലറ്റുമാരുടെ എണ്ണം ഇതിനോടകം തന്നെ ശേഖരിച്ചു. തീവണ്ടികൾ തിങ്ങിഞെരുങ്ങി ഓടുമ്പോഴും കേരളത്തിന് ആവശ്യത്തിന് മെമു ഇല്ലെന്ന പരാതി ഉണ്ടായിരുന്നു. പാലക്കാട് ഡിവിഷനിലെ വിവിധ ഡിപ്പോകളില്‍ 64 പേരും, തിരുവനന്തപുരം ഡിവിഷനില്‍ 76 പേരുമാണ് മെമു വണ്ടികള്‍ ഓടിക്കാന്‍ പരിശീലനം ലഭിച്ചിട്ടുള്ളത്. ഡിവിഷനുകള്‍…

