വിവാഹം താൽപ്പര്യമില്ലാത്തവർ സന്യാസം സ്വീകരിക്കണം, ലിവ് ഇൻ റിലേഷൻഷിപ്പിനെതിരെ മോഹൻ ഭാഗവത്

ലിവ് ഇൻ റിലേഷൻഷിപ്പുകളിലുള്ളവർ കുടുംബമെന്ന ഉത്തരവാദിത്തം ഏറ്റെടുക്കാൻ താൽപ്പര്യമില്ലാത്തവരാണെന്ന് ആർഎസ്എസ് സർ സംഘ ചാലക് മോഹൻ ഭാഗവത്. വിവാഹം കഴിക്കാൻ താത്പര്യമില്ലെങ്കിൽ സന്യാസികളാകുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. കുടുംബം, വിവാഹം എന്നത് ശാരീരിക സംതൃപ്‌തിയ്ക്ക് വേണ്ടി മാത്രമല്ല. സമൂഹത്തിൽ ഒരു വ്യക്തി എങ്ങനെ ജീവിക്കണം എന്ന് പഠിക്കാനുള്ള ഒരു സംവിധാനമാണ്.നമ്മുടെ രാജ്യത്തെയും സമൂഹത്തെയും മതപരമ്പര്യങ്ങളെയും സംരക്ഷിക്കേണ്ടതുണ്ടെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു. ഒരു ദമ്പതികൾക്ക് കുറഞ്ഞത് മൂന്ന് കുട്ടികൾ വേണമെന്നും മോഹൻ ഭാഗവത് ആവർത്തിച്ചു.19 മുതൽ 25 വരെയുള്ള…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial