ചിതറ ചല്ലിമുക്കിൽ 21കാരനെ അച്ഛനും , അമ്മയും സഹോദരനും ചേർന്ന് വകവരുത്തി
ചിതറ ചല്ലിമുക്കിൽ 21കാരനെ അച്ഛനും , അമ്മയും സഹോദരനും ചേർന്ന് വകവരുത്തി. ചിതറ ചല്ലിമുക്കിൽ 21കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാപിതാക്കളും സഹോദരനും അറസ്റ്റിൽ. മൂന്ന് പേരും ചേർന്ന് കഴുത്തിൽ പ്ലാസ്റ്റിക് കയറുമുറുക്കി യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു. ചല്ലിമുക്ക് സൊസൈറ്റി മുക്ക് അഭിലാഷ് ഭവനിൽ 21 വയസുള്ള ആദർശ് (21) ആണ് മരിച്ചത്. സംഭവത്തിൽ ആദർശിന്റെ അച്ഛൻ തുളസീധരൻ, അമ്മ മണിയമ്മാൾ, സഹോദരൻ അഭിലാഷ് എന്നിവരെ ചിതറ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥിരം മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്ന…

