പാണക്കാട് ശിഹാബ് തങ്ങൾ, ഇ.അഹമ്മദ് അനുസ്മരണം നടത്തി
നെടുമങ്ങാട് :ദീർഘകാലം മുസ്ലിം ലീഗ്പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് , മതേതര കേരളത്തിന്റെ കാവലാളായി നിലകൊള്ളുകയും ചെയ്ത പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, മുൻ കേന്ദ്ര വിദേശ കാര്യാ വകുപ്പ് സഹമന്ത്രി മന്ത്രിയും,മുസ്ലിംലീഗ് ദേശീയ പ്രസിഡണ്ടും ആയിരുന്ന ഇ.അഹമ്മദിന്റെയും വാർഷികസർവ്വകക്ഷി അനുസ്മരണയോഗം ശിഹാബ് തങ്ങൾ സ്റ്റഡി സെന്റർ വാമനപുരം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പനവൂരിൽ നടത്തി .ഡിസിസി ജനറൽ സെക്രട്ടറി ആനാട് ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം ചെയർമാൻ ചെറുവാളം സുരേഷ് അധ്യക്ഷത വഹിച്ചു.സ്റ്റഡി സെന്റർ സംസ്ഥാന സെക്രട്ടറി…

