
നാഡി തരംഗിണിയ്ക്ക് സിഡിഎസ്‍സിഒ യുടെ അംഗീകാരം
ന്യൂഡൽഹി: നാഡിമിഡിപ്പ് പരിശോധിക്കാനുള്ള ആയുർവേദ മെഡിക്കൽ ഉപകരണത്തിന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്‍സിഒ) അംഗീകാരം. ആത്രേയ ഇന്നൊവേഷൻസ് നിർമ്മിക്കുന്ന ‘നാഡി തരംഗിണി’ എന്ന ഉപകരണത്തിനാണ് സിഡിഎസ്‍സിഒ അംഗീകാരം നൽകിയിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ മെഡിക്കൽ ഉപകരണമാണ് ‘നാഡി തരംഗിണി’. ഐഐടി ബോംബൈയിലെ ഗവേഷകനായ ഡോ. അനിരുദ്ധ ജോഷി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി ചാൻസലർ പ്രൊഫ. ജെബി ജോഷി എന്നിവർ ചേർന്നാണ് നാഡി തരംഗിണി വികസിപ്പിച്ചെടുത്തത്. പൂനെയിലെ ഹിഞ്ജെവാഡിയിൽ സ്ഥിതി ചെയ്യുന്ന ആത്രേയ ഇന്നൊവേഷൻസാണ്…