എന്‍.സി.പി മന്ത്രിക്ക് മാറ്റമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ. 5വര്‍ഷവും എ.കെ ശശീന്ദ്രന്‍ തന്നെയായിരിക്കും മന്ത്രിയെന്നും പി സി ചാക്കോ
എന്‍.സി.പി മന്ത്രിക്ക് മാറ്റമില്ലെന്ന് എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ. 5വര്‍ഷവും എ.കെ ശശീന്ദ്രന്‍ തന്നെയായിരിക്കും എന്‍.സി.പി യുടെ മന്ത്രിയെന്നും പി സി ചാക്കോ തൃശൂരിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം രണ്ടര വര്‍ഷം കഴിഞ്ഞാല്‍ തന്നെ മന്ത്രിയാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നെന്ന തോമസ് കെ. തോമസ് എം എല്‍ എയുടെ അവകാശ വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു .എം എൽ എ ആകുന്നവർ മന്ത്രിയാകാൻ ആഗ്രഹിക്കുന്നതിൽ തെറ്റില്ല . എന്നാൽ അത്തരം ആഗ്രഹങ്ങൾ ആദ്യം…

